ഇത്തിരി കൊന്നപ്പൂവാണെങ്കിലെന്തെന്നെ വിഷു-
വെന്നുകേള്‍ക്കുമ്പോഴേ നീ ആദ്യമോര്‍ത്തീടാറില്ലേ..?
ഇത്തിരിനേരത്തേക്കാണെങ്കിലുംഞാനേകിയോ-
രക്കണിച്ചന്തം നെഞ്ചില്‍മായാതെ നില്‍ക്കുന്നില്ലേ..?
ഇനിയും വന്നുംപോയുമിരിക്കും വിഷുവെന്നാല്‍,
മറക്കാതുള്ളില്‍ വിടര്‍ന്നടരും കൊന്നപ്പൂഞാന്‍..
.by Neena Sabarish
No comments:
Post a Comment