Saturday, November 19, 2011

നിനക്കായ് ...!!!


മനസ്സിന്‍ പുസ്തകതാളുകള്‍ക്കിടയില്‍ നിനക്കായ് ഞാന്‍ സൂക്ഷിച്ച മയില്‍പീലിയാം പ്രണയം!!!
മറന്നു തുടങ്ങുമെന്‍ ഓര്‍മ്മകള്‍ക്കൊരു തണലായ് ഇന്ന് ഞാന്‍ കാത്തു വയ്ക്കുന്നെന്‍ മനസിന്റെ കോണില്‍!!!

No comments:

Post a Comment