Thursday, November 24, 2011

Caged Freedom!!! / നിഷേധിക്കപെട്ട സ്വാതന്ത്ര്യം

നീളവും വീതിയും കണക്കു ചൊല്ലി തീര്‍ത്തൊരു
ശവപെട്ടിക്കുള്ളില്‍ ജീവിതക്കാലം മുഴുവന്‍...
വധശിക്ഷയ്ക്ക് കാത്തു കിടക്കും കുറ്റവാളിയെ പോല്‍ ..

2 comments:

  1. "തുളവീണ ശ്വാസകോശത്തിന്റെ കൂടും വെടിഞ്ഞു പോകൂ പ്രിയപ്പെട്ട പക്ഷീ"

    ReplyDelete